Kerala Mirror

January 14, 2024

കണ്ണൂർ, മൈസൂർ, തിരുച്ചി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് പ്രാദേശിക സർവീസുകളുമായി സിയാൽ

കൊച്ചി : കൊച്ചിയിൽ നിന്ന് കണ്ണൂർ, മൈസൂർ, തിരുച്ചി എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ച് സിയാൽ. അലയൻസ് എയറാണ് ജനുവരി അവസാനത്തോടെ സർവീസുകൾ തുടങ്ങുക. ഇതിനായി അലയൻസ് എയറിന്റെ എടിആർ വിമാനത്തിന് രാത്രി പാർക്കിങ്ങിനുള്ള സൗകര്യം […]