Kerala Mirror

January 12, 2025

‘സിഐഎയ്ക്ക് നിങ്ങളുടെ വാട്‌സ്ആപ്പ് മെസേജുകൾ വായിക്കാനാകും’ : സക്കർബർഗ്

വാഷിങ്ടൺ : സിഐഎ, എഫ്ബിഐ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ സംഘങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും വാട്‌സ്ആപ്പ് മെസേജുകൾ ഹാക്ക് ചെയ്തു വായിക്കാൻ കഴിയുമെന്നു മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുന്ന പുതിയ സംവിധാനങ്ങൾ […]