പാലക്കാട് : പാലക്കാട്ടെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച പുൽക്കൂട് തകർക്കപ്പെട്ടതായി പരാതി. സംഭവമുണ്ടായത് തത്തമംഗലം ജി ബി യു പി സ്‌കൂളിലാണ്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത് വെള്ളിയാഴ്ച്ചയാണ്. ഇത് തകർക്കപ്പെട്ട […]