ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും ഏറ്റവുമധികം പ്രതീക്ഷ വെക്കുന്നത് കേരളത്തിലെ 61 ലക്ഷത്തിലധികം വരുന്ന ക്രൈസ്തവ വിഭാഗങ്ങളിലാണ്. ഒരു കാലത്ത് ക്രൈസ്തവർ കോണ്‍ഗ്രസിന്റെ കുത്തക വോട്ട് ബാങ്കായിരുന്നു. 1957ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രചാരണത്തിനെത്തിയ ജവഹര്‍ലാല്‍ […]