ന്യൂഡൽഹി : രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രസിഡൻറ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ നേതാക്കൾ. നാനൂറിലധികം ക്രിസ്ത്യൻ നേതാക്കളും 30ഓളം സഭകളുമാണ് ആവശ്യമുന്നയിച്ചത്. ക്രിസ്മസ് ആഘോഷ വേളയിൽ രാജ്യത്തുടനീളമായി […]