Kerala Mirror

May 23, 2025

കേരള ഫാര്‍മേഴ്സ് ഫെഡറേഷൻറെ നേതൃത്തത്തിൽ ബിജെപി അനുകൂല ക്രൈസ്തൻ രാഷ്ട്രീയ പാര്‍ട്ടി വരുന്നു; ഉദ്ഘാടനം ആലഞ്ചേരി പിതാവ്

കോട്ടയം : ബിജെപി അനുകൂല രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ക്രിസ്ത്യന്‍ നേതാക്കള്‍. കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ മാത്യവിന്റെ നേതൃത്വത്തിലാണ് നീക്കം. കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ എന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്. […]