ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ സര്‍ക്കാര്‍ മാധ്യമമായ ദൂരദര്‍ശന്‍ കേരളാസ്‌റ്റോറി എന്ന വിവാദസിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ വലിയ എതിര്‍പ്പാണ് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ ബിജെപി കരുതിക്കൂട്ടി നടത്തിയ നീക്കത്തിന്റെ ഭാഗമാണ് ദൂരദര്‍ശനിലെ സിനിമാപ്രദര്‍ശനമെന്ന് ഇടതുവലതുമുന്നണികള്‍ […]