തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി. ചിപ്സണിന്റെ ഹെലികോപ്റ്റര്‍ സുരക്ഷാ പരിശോധനകള്‍ക്കായാണ് എത്തിച്ചത്. എസ്എപി ക്യാമ്പിലെ മൈതാനത്തായിരുന്നു പരിശോധന. മൂന്നു വര്‍ഷത്തേക്കാണ് ചിപ്സണ്‍ ഏവിയേഷനുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ […]