Kerala Mirror

January 21, 2025

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം : കാണാതായവരുടെ പട്ടിക അംഗീകരിച്ചു; മരിച്ചതായി കണക്കാക്കും

കല്‍പറ്റ : ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതുവരെ തിരിച്ചറിയാത്ത 32 പേര്‍ പട്ടികയിലുണ്ട്. ഇവരെ മരിച്ചവരായി കണക്കാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കും. ദുരന്തത്തില്‍ […]