Kerala Mirror

August 4, 2024

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ​നി​ധി​യി​ലേ​ക്ക് ഒരുകോടി സ​ഹാ​യ​വു​മാ​യി ചി​ര​ഞ്ജീ​വി​യും മ​ക​ൻ രാം​ച​ര​ണും

അ​മ​രാ​വ​തി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി ചി​ര​ഞ്ജീ​വി​യും മ​ക​ൻ രാം​ച​ര​ണും. ഒ​രു​കോ​ടി രൂ​പ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് സം​ഭാ​വ​ന ചെ​യ്ത​ത്.എ​ക്സി​ലൂ​ടെ ചി​ര​ഞ്ജീ​വി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം കേ​ര​ള​ത്തി​ലു​ണ്ടാ​യ നാ​ശ​ത്തി​ലും നൂ​റു​ക​ണ​ക്കി​ന് വി​ല​യേ​റി​യ […]