ബംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ജേതാക്കൾക്കുളള സ്വീകരണത്തിനിടെയുണ്ടായ ദുരന്തത്തിൽ ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ)ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് ഉൾപ്പെടെയുളള നടപടികൾ തടഞ്ഞുകൊണ്ടാണ് ഉത്തരവ്. കെഎസ്‌സിഎ ഭാരവാഹികൾ അന്വേഷണവുമായി […]