തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള ആദ്യ കപ്പല്‍ ഷെന്‍ഹുവ 15 തീരത്തെത്തി. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പലിനെ സ്വീകരിച്ചത്. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായ ക്രെയിനുകളുമായാണ് കപ്പല്‍ വിഴിഞ്ഞത്ത് നങ്കുരമിട്ടത്. ഒക്ടോബര്‍ 15നാണ് ഔദ്യോഗിക സ്വീകരണച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. […]