Kerala Mirror

February 26, 2025

ജനനനിരക്ക് കുറയുന്നു : വിവാഹപ്രായം കുറയ്ക്കാനൊരുങ്ങി ചൈന

ബെയ്ജിങ് : ചൈനയിലെ ജനനനിരക്ക് കുറയുന്നതിന്റെ പശ്ചാതലത്തില്‍ വിവാഹപ്രായം 18 ആയി കുറക്കണമെന്ന് നിര്‍ദേശം. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിൻ്റെ (സിപിപിസിസി) കമ്മിറ്റി അംഗം ചെൻ സോങ്‌സിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ചൈനീസ് ദേശീയ രാഷ്ട്രീയത്തില്‍ […]