ബെയ്ജിങ് : അമേരിക്കയുടെ ‘താരിഫ് കളിക്ക്’ ശ്രദ്ധ കൊടുക്കാനില്ലെന്ന് ചൈന. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 245% വരെ തീരുവ ചുമത്തുമെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ചൈനീസ് ഇറക്കുമതിക്ക് 245% വരെ പുതിയ […]