ന്യൂഡൽഹി: അരുണാചൽ പ്രദേശ്, അക്സായി ചിൻ മേഖല, തായ്വാൻ, തർക്കമുള്ള ദക്ഷിണ ചൈനാ കടൽ എന്നിവ ഉൾപ്പെടുത്തി പുതിയ “സ്റ്റാൻഡേർഡ് മാപ്പ്’ പുറത്തിറക്കി ചൈന. അരുണാചൽ പ്രദേശ് എന്നും എല്ലായ്പ്പോഴും രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ […]