Kerala Mirror

April 5, 2025

പകരച്ചുങ്കം; യുഎസ് ഉത്പന്നങ്ങൾക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന

ബെയ്ജിങ് : പകരച്ചുങ്കം ചുമത്തിയ യുഎസിന് അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച് ചൈനയും. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന. യുഎസ് ചൈനയ്ക്കും 34 ശതമാനം തീരുവയാണ് പകരച്ചുങ്കം […]