ബീജിങ്: സ്റ്റേഡിയത്തിന് പുറത്ത് വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി 35 പേരെ കൊലപ്പെടുത്തുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 62കാരന്റെ വധശിക്ഷ നടപ്പാക്കി. കോടതി വധശിക്ഷയ്ക്ക് വിധിച്ച് ഒരു മാസത്തിനകമാണ് 62കാരനായ […]