വാഷിങ്ടൺ : മയക്കുമരുന്നിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ചൈനയും ഇന്ത്യയുമാണെന്ന റിപ്പോർട്ടുമായി അമേരിക്ക. 2025ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഫെന്റാനിലിെൻറ കടത്താണ് പ്രധാനമായും ഇതിൽ പറയുന്നത്. വേദനാസംഹാരിയായും അനസ്തേഷ്യക്കുള്ള […]