Kerala Mirror

August 27, 2023

മമ്പാട് ചാലിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലപ്പുറം : മമ്പാട് ചാലിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പന്തലിങ്ങല്‍ കുന്നുമ്മല്‍ സിദ്ദിഖിന്റെ മകന്‍ റയാന്‍, സിദ്ദിഖിന്റെ സഹോദന്റെ മകന്‍ അഫ്താബ് റഹ്മാന്‍ (14) എന്നിവരാണ് മരിച്ചത്.  ഉമ്മമാര്‍ക്കൊപ്പമാണ് കുട്ടികള്‍ കുളിക്കാനെത്തിയത്. പുഴയിലിറങ്ങിയ […]