തിരുവനന്തപുരം: കാസർഗോട്ട് കനത്ത മഴയില്‍ മരം വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തു ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കളക്ടർ, ഡിഡിഇ, സ്കൂൾ പ്രധാനാധ്യാപകൻ എന്നിവരോട് വിശദീകരണം തേടി. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയും അംഗഡിമൊഗറിലെ […]