Kerala Mirror

February 14, 2024

ഓട്ടോയിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ കാറിടിച്ചു; ഗുരുതര പരിക്ക്

ആലുവ: ഓട്ടോയില്‍ നിന്ന് വീണ തെറിച്ചുവീണ ഏഴ് വയസ്സുകാരന് പിന്നില്‍ നിന്ന് വന്ന കാറിടിച്ച് ഗുരുതര പരിക്ക്. വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്റെ മകന്‍ നിഷികാന്ത് പി. നായര്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ആലുവ […]