തിരുവനന്തപുരം : കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമ്മയുടെ സഹോദരിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്. പ്രതി മഞ്ജു പൊലീസ് കസ്റ്റഡിയിലാണ്. ശ്രീകണ്ഠന്‍- സിന്ധു ദമ്പതികളുടെ മകന്‍ അനന്ദനാണ് മരിച്ചത് ഇന്ന് രാവിലെ […]