Kerala Mirror

November 27, 2023

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം : മുഖ്യമന്ത്രി നേരിട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

കൊല്ലം : ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് പൊലീസിന് നിര്‍ദേശങ്ങള്‍ നല്‍കി. സംഭവം അറിഞ്ഞതുമുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാനം മുഴുവന്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍, […]