Kerala Mirror

April 30, 2025

ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ഇ​ന്നു വി​ര​മി​ക്കും; ഡോ ​എ ജ​യ​തി​ല​ക് പുതിയ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം : ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ഇ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി പ​ദ​മൊ​ഴി​യും. സം​സ്ഥാ​ന​ത്തി​ന്‍റെ 49-ാം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ. ഭ​ർ​ത്താ​വ് വി. ​വേ​ണു ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യ​ത്. […]