Kerala Mirror

November 6, 2023

കെഎസ്ആര്‍ടിസി പെന്‍ഷന്‍ : ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകാതിരുന്നതാണ് വിമര്‍ശനത്തിന് കാരണം. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം […]