കൊല്ലം : എല്ലാ സേവനങ്ങളും എല്ലാവർക്കും സൗജന്യമായി നൽകേണ്ടെന്ന് സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവ കേരള രേഖ. വരുമാനത്തിനനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി ഫീസ് ഈടാക്കുന്നത് പരിശോധിക്കണം.സെസ് ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രിയുടെ […]