Kerala Mirror

August 20, 2023

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണം നാളെ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളുടെ (രണ്ടാം ബാച്ച്) വിതരണം നാളെ (ആഗസ്റ്റ് 21ന്) നടക്കും. വൈകീട്ട് 3.30ന് മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും. […]