ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള ബസിന് നേരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ചവരിൽ മുഖ്യമന്ത്രിയുടെ ഗണ്മാന് അനിലും. ഇയാള്‍ പ്രതിഷേധക്കാരുടെ തലയ്ക്ക് ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗണ്മാന് പ്രതിഷേധക്കാരെ നേരിട്ടത് ചട്ടവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. […]