Kerala Mirror

October 31, 2025

ശമ്പളം വർധനവ്, ക്ഷേമ പെന്‍ഷന്‍; മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഈ മാസം മുതല്‍ ലഭിക്കും

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതുക്കിയ ശമ്പളം നാളെ മുതല്‍ ലഭിക്കും. ഡിഎ, ഡിആര്‍ എന്നിവ നാല് ശതമാനം കൂട്ടിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നല്‍കുമെന്നും […]