കോട്ടയം : ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി അപകടം സ്ഥലം സന്ദര്‍ശിക്കാനോ മാധ്യമങ്ങളെ കാണാനോ […]