കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. പലസ്തിന്‍ ഐക്യദാര്‍ഢ്യ റാലി ഉള്‍പ്പെടെയുള്ള കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ പതിനൊന്ന് മണിക്ക് മര്‍കസില്‍ എത്തിയാണ് കാന്തപുരത്തെ […]