കണ്ണൂര്‍ : സില്‍വര്‍ലൈന്‍ പദ്ധതിയുമായി തത്ക്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തങ്ങൾ മാത്രം വിചാരിച്ചാല്‍ പദ്ധതി നടപ്പാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വേയുടെ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റ അനുമതിയോടെ മാത്രമേ നടപ്പാക്കാനാവൂ. കേന്ദ്രം ഇപ്പോള്‍ പദ്ധതിക്ക് […]