Kerala Mirror

September 21, 2023

കേ​ര​ളീ​യം 2023 ; കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത രീതിയിൽ സംഘടിപ്പിക്കും : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ന്നു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത മ​ഹോ​ത്സ​വ​മാ​ണ് കേ​ര​ളീ​യം 2023 പ​രി​പാ​ടി​യി​ലൂ​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന […]