കൊല്ലം : പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് ഗവര്‍ണറുടെ ചെയ്തികളിലൂടെ രാജ്യത്തിന് ബോധ്യമാക്കി കൊടുക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രോട്ടോക്കോള്‍ ലംഘിക്കുകയാണ് […]