Kerala Mirror

April 17, 2025

കൈവിട്ട് മുഖ്യമന്ത്രി; വനിതാ സിപിഒ ഉദ്യോഗാർഥികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു

തിരുവനന്തപുരം : സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി രംഗത്തെത്തിയതോടെ പ്രതീക്ഷ നഷ്ടമായ അവസ്ഥയിലാണ് വനിതാ സിപിഒ ഉദ്യോഗാര്‍ഥികൾ. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നും ലിസ്റ്റിലുളള എല്ലാവര്‍ക്കും നിയമനം നല്‍കാനാകില്ല എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. […]