തിരുവനന്തപുരം : കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണോത്സുകത തീര്‍ച്ചയായും അതീവ ഗൗരവത്തോടെയുള്ള അപഗ്രഥനം ആവശ്യപ്പെടുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗൗരവമേറിയ ഇത്തരം അക്രമസംഭവങ്ങള്‍ സമൂഹമാകെ ഏറെ പ്രാധാന്യത്തോടെ കാണേണ്ടതും ഇക്കാര്യം ദേശീയവും അന്തര്‍ദേശീയവുമായ […]