തിരുവനന്തപുരം : എ.കെ.ശശീന്ദ്രനെ ഉടൻ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം. തോമസ് കെ.തോമസ് കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. എ.കെ.ശശീന്ദരനെ മാറ്റി പകരം തോമസ് കെ. […]