തിരുവനന്തപുരം : സര്‍ക്കാരിനെതിരെ നുണപ്രചരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സോഷ്യല്‍ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തില്‍ പങ്കെടുപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപമാണ് ഇപ്പോഴത്ത പ്രചാരണ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതയുടെ പിന്‍ബലമില്ലാതെ എന്തും പടച്ചുവിടുകയാണ്. […]