Kerala Mirror

May 29, 2025

എംഎസ് സി എല്‍സ 3 കപ്പല്‍ അപകടം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കും : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കൊ​ച്ചി തീ​ര​ത്തു​ണ്ടാ​യ ക​പ്പ​ൽ അ​പ​ക​ടം വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​പ്പ​ലി​ൽ ആ​കെ 643 ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 73 എ​ണ്ണം ശൂ​ന്യ​മാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 13 എ​ണ്ണ​ത്തി​ൽ കാ​ൽ​സ്യം കാ​ർ​ബൈ​ഡും ഒ​രെ​ണ്ണം […]