ആലപ്പുഴ : പോലീസുകാർക്കെതിരേ വ്യക്തിപരമായ പരാതി ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎമ്മുകാർക്ക് പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക പ്രിവിലേജ് നൽകാൻ നിർദേശിച്ചിട്ടില്ലെന്നും മുന്നണികളിലെ കക്ഷികൾക്ക് കുറവുകളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് […]