കൊല്ലം : ദേശീയപാത നിർമാണത്തിൽ ചില പിഴവുകൾ വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുത്തു നൽകിയതിൽ മാത്രമാണ് സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമെന്നും നിർമാണത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് എൽഡിഎഫ് […]