തിരുവനന്തപുരം : അസാധ്യം എന്നൊരു വാക്ക് കേരളത്തില്‍ ഇല്ലെന്ന് തെളിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പലിന്റെ സ്വീകരണ യോഗത്തിലാണ് കേരളത്തിന്റെ വികസനകുതിപ്പിനെ കുറിച്ച് മുഖ്യമന്ത്രി വാചാലനായത്. ആദ്യ ചരക്കുകപ്പലായ […]