കൊച്ചി: മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കണ്ട്രോള് റൂമിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.ബുധനാഴ്ച വൈകിട്ട് അഞ്ചിനാണ് പോലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമിലേക്ക് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി […]