Kerala Mirror

April 11, 2025

വെള്ളാപ്പള്ളിയുടേത് അനിതരസാധാരണമായ കര്‍മശേഷി : മുഖ്യമന്ത്രി

ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളിയുടേത് അനിതരസാധാരണമായ കര്‍മശേഷിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേതൃപാടവം കൊണ്ടാണ് അദ്ദേഹം ഇപ്പോഴും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി തുടരുന്നത്. […]