തിരുവനന്തപുരം : നവകേരള സദസ് ബഹിഷ്കരിക്കുന്ന പ്രതിപക്ഷ തീരുമാനം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹിഷ്കരണ തീരുമാനം പ്രതിപക്ഷം തിരുത്തണം. എന്തിനെയും ധൂർത്തെന്ന് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 140 മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിലാണ് പരിപാടി […]