തിരുവനന്തപുരം : ഗുജറാത്തിൽ സംഘപരിവാർ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിക്ക് സ്മരണാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇഹ്‌സാൻ ജാഫ്രിക്ക് സ്മരണാഞ്ജലി അർപ്പിച്ചത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് […]