കോട്ടയം : അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. മന്ത്രിമാര്‍ നേരത്തെ തന്നെ കാനത്തെ വീട്ടിലെത്തിച്ചേര്‍ന്നിരുന്നു. ഇടതുമുന്നണി […]