Kerala Mirror

December 15, 2023

അ​പ്പീ​ൽ പോ​കും; സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മ​ല്ല വ​ണ്ടി​പ്പെ​രി​യാ​ർ കേ​സി​ൽ സം​ഭ​വി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മ​ല്ല വ​ണ്ടി​പ്പെ​രി​യാ​ർ പോ​ക്സോ കേ​സി​ൽ സം​ഭ​വി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​ഭ​വി​ച്ച​തെ​ന്തെ​ന്ന് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കും. വി​ധി പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു […]