ബാകു: ഫിഡെ ചെസ് ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ കൗമാരതാരം ആർ. പ്രഗ്നാനന്ദയും നോർവീജിയൻ ഇതിഹാസം മാഗ്നസ് കാൾസനും തമ്മിലുള്ള രണ്ടാം ഗെയിമും സമനിലയിൽ കലാശിച്ചു.ഇരുവർക്കും .50 പോയിന്റുകൾ വീതം ലഭിച്ച് ആകെ സ്കോർ 1-1 […]