Kerala Mirror

September 3, 2024

കുഞ്ഞിനെ കൊന്നത് ആണ്‍ സുഹൃത്ത്; ആശയ്ക്കൊപ്പം ഭർത്താവെന്ന വ്യാജേന ആശുപത്രിയിൽ എത്തി

ചേർത്തല: നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത്  രതീശാണെന്ന് പോലീസ് കണ്ടെത്തൽ. കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിക്കുമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നാണ് ആശയുടെ മൊഴി. ഇതിൽ കൂടുതൽ വിശദമായ […]